Canada
Popular
Most Recent
ചിപ്സ്, ശീതീകരിച്ച ഭക്ഷണങ്ങള് എന്നിവ മസ്തിഷ്ക ക്ഷതത്തിനും ഡിമെന്ഷ്യയ്ക്കും കാരണമായേക്കാം: പഠനം
ഓട്ടവ: ചിപ്സുകള്, ശീതീകരിച്ച ഭക്ഷണങ്ങള് തുടങ്ങിയ അള്ട്രാ-പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങള് പതിവായി കഴിക്കുന്നത് തലച്ചോറിലെ രക്തധമനികള്ക്ക് ക്ഷതമേല്ക്കാനുള്ള സാദ്ധ്യത 40 ശതമാനത്തിലധികം വര്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോര്ട്ട്. കാനഡയിലെ മക്മാസ്റ്റര് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്...
