Canada
Popular
Most Recent
ന്യൂ ബ്രണ്‍സ്വിക്കില്‍ ഡീസല്‍ വില കുറഞ്ഞു; ലിറ്ററിന് 9.3 സെന്റ് ഇടിവ്
ന്യൂ ബ്രണ്‍സ്വിക്ക്: മാരിടൈം പ്രവിശ്യകളില്‍ ഡീസല്‍ വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഏറ്റവും ഒടുവിലായി ന്യൂ ബ്രണ്‍സ്വിക്കിലാണ് ഡീസല്‍ വില കുത്തനെ കുറഞ്ഞത്. രാത്രിയോടെ പ്രാബല്യത്തില്‍ വന്ന പുതിയ വിലനിര്‍ണ്ണയ പ്രകാരം ഡീസലിന്...
