Canada
Popular
Most Recent
കാനഡയുടെ വൈൻ ബഹിഷ്കരണം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു: കാലിഫോര്‍ണിയ സെനറ്റര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ മദ്യ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് കാലിഫോര്‍ണിയന്‍ വൈനുകള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണത്തിനെതിരെ കടുത്ത ആശങ്കയുമായി പ്രമുഖ യു.എസ് നേതാക്കള്‍ രംഗത്ത്. കാനഡയുടെ ഈ നിലപാട് അമേരിക്കന്‍ വൈന്‍ ഉല്‍പ്പാദകര്‍ക്ക് വന്‍ തിരിച്ചടിയാണെന്ന്...
