Canada
Popular
Most Recent
B.Cയിൽ ആഘോഷയാത്രയ്ക്കിടെ ബോട്ട് ചെളിയിൽ കുടുങ്ങി; 150 വിദ്യാർഥികളെ രക്ഷപ്പെടുത്തി
വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ ബോട്ട് യാത്രയ്ക്കിടെ ചെളിത്തിട്ടയിൽ കുടുങ്ങിയ 150ഓളം വിദ്യാർഥികളെയും രക്ഷിതാക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നോർത്ത് വൻകൂവറിലെ സതർലൻഡ് സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി നടത്തിയ ആഘോഷയാത്രയ്ക്കിടെയാണ് സംഭവം.
അയൺവർക്കേഴ്സ് മെമ്മോറിയൽ...
