Canada
Popular
Most Recent
നോവസ്‌കോഷയിലും ന്യൂ ബ്രണ്‍സ്വിക്കിലും ഇന്ധനവിലയില്‍ നേരിയ വര്‍ധന
അറ്റ്‌ലാന്റിക്: നോവസ്‌കോഷയിലും ന്യൂ ബ്രണ്‍സ്വിക്കിലും പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. അതേസമയം പ്രദേശത്തുടനീളം ഡീസല്‍ വില കുറഞ്ഞു.
നോവസ്‌കോഷ (Nova Scotia):ഹാലിഫാക്‌സ് മേഖലയില്‍ റെഗുലര്‍ സെല്‍ഫ് സര്‍വീസ് പെട്രോള്‍ ലിറ്ററിന് 1.2 സെന്റ് വര്‍ധിച്ച്...
