Canada
Popular
Most Recent
ഒന്റാരിയോയിൽ വിവരാവകാശ നിയമ ഭേദഗതികൾ പ്രാബല്യത്തിൽ; സർക്കാരിന്റെ സുതാര്യതയെ ബാധിക്കുമെന്ന് വിദഗ്ധർ
ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിലെ വിവരാവകാശ (FOI) നിയമങ്ങളിൽ പ്രീമിയർ ഡഗ് ഫോർഡ് കൊണ്ടുവന്ന വിവാദ ഭേദഗതികൾ ഔദ്യോഗികമായി പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം പ്രീമിയർ, അദ്ദേഹത്തിന്റെ മന്ത്രിസഭ, കൂടാതെ സ്റ്റാഫ് എന്നിവരെ വിവരാവകാശ നിയമത്തിന്റെ...
