Canada
Popular
Most Recent
സ്റ്റാമ്പീഡ് മേളയ്ക്ക് ഒരുങ്ങി കാല്‍ഗറി; സി-ട്രെയിന്‍ സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ ട്രാന്‍സിറ്റ് ഓഫീസര്‍മാര്‍
കാല്‍ഗറി: സ്റ്റാമ്പീഡ് മേള ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാല്‍ഗറി നഗരത്തിലെ എല്‍.ആര്‍.ടി (LRT) ട്രെയിന്‍ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ട്രാന്‍സിറ്റ് പീസ് ഓഫീസര്‍മാരെ (Transit Peace Officers)...
