Canada
Popular
Most Recent
അനധികൃതമായി വാടകക്കാരെ ഒഴിപ്പിക്കുന്നത് തടയാന്‍ നിയമം വരുന്നു; ലംഘിച്ചാല്‍ കനത്ത പിഴ
ഓട്ടവ: വീടുകളില്‍ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേന നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കുകയും, പിന്നീട് ഉയര്‍ന്ന വാടകയ്ക്ക് പുതിയ ആളുകള്‍ക്ക് വീട് നല്‍കുകയും ചെയ്യുന്ന ഭൂവുടമകളുടെ നടപടി തടയാന്‍ പുതിയ ബൈലാ (ഉപനിയമം) വരുന്നു. ഇത്...
