Canada
Popular
Most Recent
ഇന്‍ഷുറന്‍സ് വ്യവസ്ഥകളില്‍ മാറ്റം, ആരോഗ്യ പരിരക്ഷ വര്‍ധിപ്പിച്ചു; ഒന്റാരിയോയില്‍ നിയമപരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍
ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയില്‍ സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടനവധി സുപ്രധാന നിയമപരിഷ്‌കാരങ്ങള്‍ ജൂലൈ ഒന്നു മുതല്‍ ഔദ്യോഗികമായി നിലവില്‍ വന്നു. വാഹന ഇന്‍ഷുറന്‍സ് രീതികളിലെ അഴിച്ചുപണി, ശക്തമായ ഉപഭോക്തൃ ക്രെഡിറ്റ് സംരക്ഷണം,...
