Canada
Popular
Most Recent
“കാനഡയ്ക്ക് ഇത് മികച്ച് കരാര്‍’; ഗോര്‍ഡി ഹൗ പാലം കരാറിനെ ന്യായീകരിച്ച് മാര്‍ക്ക് കാര്‍ണി
ഓട്ടവ: ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലം (Gordie Howe International Bridge) തുറന്നുനല്‍കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഉണ്ടാക്കിയ കരാറിനെ ന്യായീകരിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മില്‍ പങ്കുവെക്കുന്ന...
