General
Popular
Most Recent
ലോകം കാത്തിരുന്ന രാത്രി; കിരീടത്തിനായി മെസ്സിയും യമാലും നേർക്കുനേർ
ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന നിമിഷം എത്തിയിരിക്കുന്നു. ഒരു മാസം നീണ്ട ആവേശപ്പോരാട്ടങ്ങൾക്ക് ഇന്ന് വിരാമം. ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ...
