Header
Popular
Most Recent
നോർത്ത് യോർക്കിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആറുവയസ്സുകാരി മരിച്ചു
ടൊറന്റോ: നോർത്ത് യോർക്കിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ ജാലകത്തിലൂടെ താഴെ വീണ് ആറ് വയസ്സുള്ള പെൺകുട്ടി മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ജെയിൻ സ്ട്രീറ്റിന് സമീപമുള്ള ചോക്ക്ഫാം ഡ്രൈവിലെ ഹൈറൈസ് അപ്പാർട്ട്‌മെന്റിലാണ് സംഭവം...
