Header
Popular
Most Recent
ഏപ്രിലില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാതെ കുവൈറ്റ്; 30 വര്‍ഷത്തിനിടെ ഇതാദ്യം
കുവെറ്റ് സിറ്റി: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി കുവൈറ്റില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി പൂര്‍ണ്ണമായും നിലച്ചു. 2026 ഏപ്രിലില്‍ രാജ്യം ഒരു ബാരല്‍ ക്രൂഡ് ഓയില്‍ പോലും വിദേശത്തേക്ക് അയച്ചിട്ടില്ലെന്ന് കപ്പലുകളുടെ...
