Header
Popular
Most Recent
ഫിഫ ലോകകപ്പ്: രോഗവ്യാപനം തടയാൻ കാനഡയിൽ പ്രത്യേക നിരീക്ഷണം
ടൊറന്റോ: ഫിഫ ലോകകപ്പിനായി ലക്ഷക്കണക്കിന് ആരാധകർ എത്തുന്നതിനാൽ രോഗവ്യാപന സാധ്യത തടയാൻ പ്രത്യേക നടപടികളുമായികാനഡയിലെ ടൊറന്റോയും വൻകൂവറും. മലിനജല പരിശോധനയിലൂടെ അഞ്ചാംപനി, നോറോവൈറസ്, എംപോക്സ് തുടങ്ങിയ രോഗങ്ങളുടെ സാന്നിധ്യം കണ്ടെത്താനാണ് ആരോഗ്യ വകുപ്പിന്റെ...
