Header
Popular
Most Recent
ഹോർമൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും; ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പിട്ടു; ഡോണൾഡ് ട്രംപ് ഫ്രാൻസിൽ; നാളെ മോദിയുമായി കൂടിക്കാഴ്ച
പാരിസ്: ലോക രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായ അമേരിക്ക–ഇറാൻ ബന്ധത്തിൽ നിർണായക വഴിത്തിരിവുണ്ടായെന്ന സൂചനകൾക്കിടെ, ഇരു രാജ്യങ്ങളും സമാധാന ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെച്ചു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഈ വിവരം...
