Header
Popular
Most Recent
ബഹിരാകാശത്തേക്ക് ആദ്യ മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ ചരിത്രയാത്ര അടുത്ത മാസം
വാഷിങ്ടൺ ഡിസി: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിനരികെയാണ് നാസയുടെ ശാസ്ത്രജ്ഞനായ അനിൽ മേനോൻ. അടുത്ത മാസം 14-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) ദൗത്യത്തിനായി അദ്ദേഹം യാത്ര തിരിക്കും. എക്സ്പെഡിഷൻ 75 ദൗത്യത്തിന്റെ...
