Header
Popular
Most Recent
വെനസ്വേല ഭൂകമ്പം: മരണസംഖ്യ 589 ആയി; മൂവായിരത്തോളം പേര്‍ക്ക് പരുക്ക്
കാരക്കാസ്: വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 589 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ മൂവായിരത്തിനടുത്ത് (2,980) ആളുകള്‍ക്ക് പരുക്കേറ്റതായും ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് വെനിസ്വേലയില്‍ മണിക്കൂറുകളുടെ...
