Header
Popular
Most Recent
112 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തു; എഡിമിന്റണില് പെയ്തിറങ്ങിയത് കനത്ത മഴ
എഡ്മിന്റണ്‍: കാനഡയിലെ എഡ്മന്റണ്‍ നഗരത്തില്‍ 1800-കളുടെ അവസാനം മുതല്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും മഴ രേഖപ്പെടുത്തിയ മാസമായി 2026 ജൂണ്‍ മാറി. ജൂണ്‍ 28 ഞായറാഴ്ച ഉച്ചവരെ മാത്രം നഗരത്തില്‍...
