Header
Popular
Most Recent
പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ പ്രളയം; മധ്യ കാനഡയില്‍ ഉഷ്ണതരംഗം; കാലാവസ്ഥ വ്യതിയാനത്തില്‍ വലഞ്ഞ് കാനഡ
ഓട്ടവ: കാനഡയിലെ കാലാവസ്ഥാ വ്യതിയാനം ജനജീവിതം ദുസ്സഹമാക്കുന്നു. ഒരു വശത്ത് കടുത്ത ഉഷ്ണതരംഗവും മറുഭാഗത്ത് പ്രളയവും കാട്ടുതീയും കാനഡയെ ഒരേസമയം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സെന്‍ട്രല്‍ കാനഡയിലെ ടൊറന്റോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനെത്തുടര്‍ന്ന് എന്‍വയോണ്‍മെന്റ്...
