Header
Popular
Most Recent
ഇന്ധന വിലയും ഇറച്ചിവിലയും കുറവ്: യുഎസ് അതിര്‍ത്തി കടന്ന് കാനഡക്കാരുടെ കൂട്ടപ്പാച്ചില്‍ തുടരുന്നു
ന്യൂബ്രണ്‍സ്വിക്: കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്നവരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയും യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അതിര്‍ത്തി കടന്നുള്ള ഗതാഗതത്തില്‍...
