Header
Popular
Most Recent
അണ്ണാ ഡിഎംകെയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു: ആയിരക്കണക്കിന് പ്രവർത്തകർ ടിവികെയിൽ
ചെന്നൈ: അണ്ണാ ഡിഎംകെയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ആയിരക്കണക്കിന് പ്രവർത്തകർ മിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലേക്ക് ചേർന്നു.നാല് മുൻ മന്ത്രിമാർ ഉൾപ്പെടെ 118 പ്രധാന ഭാരവാഹികൾ പാർട്ടി മാറ്റത്തിന്റെ ഭാഗമായി ടിവികെയിൽ എത്തി.
മഹാബലിപുരത്ത്...
