Header
Popular
Most Recent
മൺട്രിയോളിൽ വാഹനാപകടം: അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറി; ഡ്രൈവർക്ക് ഗുരുതര പരുക്ക്
മൺട്രിയോൾ: മൺട്രിയോളിലെ ആൻജൂവിൽ, കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 64-കാരനായ ഡ്രൈവർ അപകടനില തരണം ചെയ്തതായി മൺട്രിയോൾ പൊലീസ് (SPVM) അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ട്...
