Header
Popular
Most Recent
നദികളിലെ താപനില ഉയരുന്നു; ബിസിയില്‍ സാല്‍മണ്‍ മത്സ്യങ്ങളുടെ നിലനില്‍പ്പില്‍ ആശങ്ക
ഓട്ടവ: ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയുടെ ഉള്‍പ്രദേശങ്ങളിലെ നദികളിലും അരുവികളിലും ജലത്തിലെ താപനില ഉയരുന്നതും ജലനിരപ്പ് താഴുന്നതും വരാനിരിക്കുന്ന സീസണില്‍ സോക്കായ് സാല്‍മണ്‍ മത്സ്യങ്ങളുടെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും...
