Home Banner Feature
Popular
Most Recent
UN ഏവിയേഷൻ കൗൺസിലിലേക്ക് ഒമാന് അംഗത്വം; പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നാല് രാജ്യങ്ങളിൽ ഇടം നേടി
മസ്കറ്റ്: അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) 40 അംഗ കൗൺസിലിലേക്ക് ഒമാൻ തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലിൽ പുതിയതായി അനുവദിച്ച നാല് സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ഒമാൻ ഉൾപ്പെടെ നാല് രാജ്യങ്ങൾ വിജയിച്ചത്....
