Home Banner Feature
Popular
Most Recent
സ്കാർബ്റോയിൽ വെടിവെപ്പ്; നിരവധി വീടുകൾക്ക് നാശനഷ്ടം; ആളപായമില്ല
ടൊറന്റോ: സ്കാർബ്റോയിൽ താമസമേഖലയിലുണ്ടായ വെടിവെപ്പിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബ്രെനിയോൺ വേയും സുവെൽസ് റോഡും ചേരുന്ന പ്രദേശത്താണ് വെടിവെപ്പ് റിപ്പോർട്ട് ചെയ്തത്....
