Home Banner Feature
Popular
Most Recent
സമരത്തിനൊരുങ്ങി ഒന്റാരിയോ സെക്കന്‍ഡറി അധ്യാപകര്‍; പണിമുടക്കിന് 96% പേരുടെ പിന്തുണ
ടൊറന്റോ: പ്രവിശ്യയിലുടനീളം വ്യാപകമായ സമരത്തിനൊരുങ്ങി ഒന്റാരിയോ സെക്കന്‍ഡറി അധ്യാപകര്‍. പണിമുടക്കിന് 96% പേരും പിന്തുണച്ചതോടെയാണ് അധ്യാപക സമരത്തിന് സാധ്യതയേറിയത്. കരാര്‍ ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഡഗ് ഫോര്‍ഡ് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകുന്ന രീതിയിലാകും പ്രതിഷേധം.
ഒന്റാരിയോ...
