Home Banner Feature
Popular
Most Recent
സര്‍വീസുകള്‍ ‘ഓണ്‍ ടൈം’; ജൂണ്‍ മാസത്തില്‍ ലോകത്തെ മികച്ച വിമാനക്കമ്പനിയായി സൗദി
റിയാദ്: ആഗോള വ്യോമയാന രംഗത്തെ പ്രവര്‍ത്തന മികവിന്റെ സൂചികയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). വിമാന സര്‍വീസുകള്‍ കൃത്യസമയം പാലിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി സൗദിയ തിരഞ്ഞെടുക്കപ്പെട്ടു....
