Home Banner Feature
Popular
Most Recent
ടൊറന്റോയില്‍ റെയ്ഡിനിടെ വെടിെവപ്പ്: പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു, രണ്ട് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍
ടൊറന്റോ: ടൊറന്റോയില്‍ പോലീസ് റെയ്ഡിനിടെയുണ്ടായ വെടിവെയ്പ്പില്‍ പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. വടക്കന്‍ ടൊറന്റോയിലെ ബ്ലാക്ക് ക്രീക്ക്, ട്രെതേവേ ഡ്രൈവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5:40-ഓടെയാണ് സംഭവം. പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനായി എത്തിയ പോലീസ്...
