Home Banner Feature
Popular
Most Recent
തനിക്കൊപ്പം ഫോട്ടോയെടുത്തതിന് നഴ്സിന് ജോലി നഷ്ടമാകുമെന്ന് പിയര്‍ പൊളിയേവ്; പാര്‍ലമെന്റില്‍ അവകാശലംഘന നോട്ടീസ്
ഓട്ടവ: ആല്‍ബര്‍ട്ടയിലെ വെയ്ന്റൈറ്റ് സൈനിക താവളത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരില്‍ കരാര്‍ നഴ്സിന് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് കനേഡിയന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയര്‍ പൊലിയേവ് ആരോപിച്ചു....
