Home Banner Feature
Popular
Most Recent
സാങ്കേതിക തകരാർ: എമിറേറ്റ്‌സ് കാർഗോ വിമാനം മസ്‌കറ്റിൽ ഇറക്കി; ജീവനക്കാർ സുരക്ഷിതർ
ദുബായ്: സാങ്കേതിക തകരാറിനെ തുടർന്ന് എമിറേറ്റ്‌സിന്റെ ദുബായ്–ഹോങ്കോങ് കാർഗോ വിമാനം ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്ന് എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു.
ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട...
