Home Banner Feature
Popular
Most Recent
ജാർഖണ്ഡിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 13 പേർക്ക് ദാരുണാന്ത്യം
റാഞ്ചി: ജാർഖണ്ഡിലെ രാംഗഢിലുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. തീർഥാടകരുമായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. ബിഹാർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
റാഞ്ചി–പട്ന ദേശീയപാതയിൽ പൈങ്കിയിലായിരുന്നു അപകടം. പുലർച്ചെ രണ്ടുമണിയോടെ ദേശീയപാത...
