Home Banner Slider
Popular
Most Recent
ഗോർഡി ഹൗ പാലം തുറക്കുന്നതിന് മുൻപ് കനേഡിയൻ അധികൃതരുമായി അംബാസഡർ ബ്രിഡ്ജ് ഉടമ രഹസ്യ കൂടിക്കാഴ്ച നടത്തി; രേഖകൾ പുറത്ത്
ഓട്ടവ: ഗോർഡി ഹൗ ഇന്റർനാഷണൽ ബ്രിഡ്ജ് തുറക്കുന്നതിന് മൂന്നര മാസം മുമ്പ് അംബാസഡർ ബ്രിഡ്ജിന്റെ ഉടമ മാത്യു മൊറൗൺ കനേഡിയൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി രേഖകൾ. വിവരാവകാശ നിയമപ്രകാരം...
