Home Banner Slider
Popular
Most Recent
നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 768 ആയി; കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത് ചിത്വാനില്‍ നിന്ന്
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 768 മരണം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത് ചിത്വാനില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 259 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 2502 പേരെ ഇനി...
