Home Banner Slider
Popular
Most Recent
‘പേരുമാറ്റമല്ല, വിലക്കയറ്റത്തിന് ആശ്വാസമാണ് വേണ്ടത്’; ട്രംപിനെതിരെ ബെർണി സാൻഡേഴ്സ്
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കി മാറ്റാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സ്. രാജ്യത്തെ ജനങ്ങൾ നേരിടുന്ന വിലക്കയറ്റത്തിനും ഇന്ധനവില...
