Home Banner Slider
Popular
Most Recent
ടൊറൻ്റോയിൽ ശക്തമായ കൊടുങ്കാറ്റ്; റോജേഴ്സ് സ്റ്റേഡിയത്തിൽ വ്യാപക നാശനഷ്ടം
ടൊറൻ്റോ: ടൊറൻ്റോയിൽ ആഞ്ഞടിച്ച ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിൽ റോജേഴ്സ് സ്റ്റേഡിയത്തിന് കനത്ത നാശനഷ്ടം. സ്റ്റേഡിയത്തിലെ ബ്ലീച്ചർ സീറ്റുകളുടെ ഭാഗങ്ങൾ തകർന്നതായും വിവിധ ഭാഗങ്ങളിൽ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. നാശനഷ്ടത്തിന്റെ യഥാർഥ...
