Home Banner Slider
Popular
Most Recent
കാനഡയിൽ ഹീറ്റിങ് ചെലവ് കുറയ്ക്കാൻ വൻ പദ്ധതി; 10 ലക്ഷം വീടുകൾക്കായി 2 ബില്യൺ ഡോളർ നിക്ഷേപം
മൺട്രിയോൾ: രാജ്യത്തെ പത്ത് ലക്ഷം വീടുകളിലെ ഊർജച്ചെലവും കാർബൺ മലിനീകരണവും കുറയ്ക്കുന്നതിനായി 2 ബില്യൺ കനേഡിയൻ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. കെബെക്കിലെ ഷെർബ്രൂക്കിൽ നടന്ന ചടങ്ങിലാണ് പുതിയ ഊർജപദ്ധതി...
