Home Banner Slider
Popular
Most Recent
മാസപ്പടി കേസിൽ വഴിത്തിരിവ്; ED റെയ്ഡിൽ വിദേശ പണമിടപാടിന്റെ രേഖകൾ കണ്ടെത്തിയതായി സൂചന
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം. വിദേശത്തേക്ക് പണം അയച്ചതിന്റെ രേഖകളും...
