Home Banner Slider
Popular
Most Recent
ചിറ്റൂർ മുൻ MLA കെ. അച്യുതൻ അന്തരിച്ചു
പാലക്കാട്: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ. അച്യുതൻ അന്തരിച്ചു.76 വയസായിരുന്നു. ചിറ്റൂർ നിയമസഭാ മണ്ഡലത്തെ നാല് തവണ പ്രതിനിധീകരിച്ച അദ്ദേഹം ചിറ്റൂർ നഗരസഭ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ്...
