Home Banner Slider
Popular
Most Recent
ഇടക്കാല തിരഞ്ഞെടുപ്പോടെ ഇറാനുമായുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇറാനുമായുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിലെ എണ്ണവിലയിൽ ഗണ്യമായ ഇടിവുണ്ടാകുമെന്നും ട്രംപ് പ്രതികരിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെ...
