Home Banner Slider
Popular
Most Recent
B.C തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം; രണ്ട് പേരെ രക്ഷപ്പെടുത്തി
വൻകൂവർ: ബ്രിട്ടീഷ് കൊളംബിയ തീരക്കടലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടത്തിൽപ്പെട്ട രണ്ട് പേരെ ബിസി ഫെറീസ് ജീവനക്കാർ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലോവർ മെയിൻലാൻഡിനും വൻകൂവർ ദ്വീപിനും ഇടയിലാണ് അപകടം നടന്നത്.
ഈ...
