India
Popular
Most Recent
ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാള്‍; എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (എഎപി) രൂപപ്പെട്ട കടുത്ത ആഭ്യന്തര പ്രതിസന്ധി പരിഹരിക്കുന്നതിനായി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് രംഗത്തിറങ്ങുന്നു. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കാനും പിളര്‍പ്പ് ഒഴിവാക്കാനുമായി ഡല്‍ഹിയിലെയും പഞ്ചാബിലെയും എംഎല്‍എമാരുടെ...
