India
Popular
Most Recent
മണിപ്പൂരില്‍ രണ്ടിടങ്ങളില്‍ ആക്രമണം; ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരിലെ ലോങ്പി, ടോളന്‍ ഗ്രാമങ്ങളിലുണ്ടായ അജ്ഞാതരുടെ ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയെ കാണാതായിട്ടുണ്ട്. ഇന്നലെയുണ്ടായ സംഭവത്തില്‍ പരുക്കേറ്റ രണ്ടുപേരെ അസം റൈഫിള്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1990-കളിലെ വംശീയ അക്രമങ്ങളില്‍...
