India
Popular
Most Recent
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചത് കേന്ദ്രം; നടപടി രാജ്യസുരക്ഷക്ക് ഭീഷണിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിവേഗം തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി.) ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പാര്‍ട്ടിയുടെ നിലപാടുകളും സോഷ്യല്‍ മീഡിയ വഴിയുള്ള ആഹ്വാനങ്ങളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന രഹസ്യാന്വേഷണ...
