India
Popular
Most Recent
ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസ കൂടി, 10 ദിവസത്തിനിടെ മൂന്നാം തവണ
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി....
