India
Popular
Most Recent
ലേയിൽ കരസേനാ ഹെലികോപ്റ്റർ തകർന്നു വീണു; മേജർ ജനറൽ ഉൾപ്പെടെ മൂന്ന് പേർ രക്ഷപ്പെട്ടു, സുരക്ഷാ ആശങ്കയുയർത്തി ‘ചീറ്റ’ ഹെലികോപ്റ്ററുകൾ
ന്യൂഡൽഹി: ലഡാക്കിലെ ലേയ്ക്ക് സമീപമുള്ള ടാങ്‌സ്റ്റെമലനിരകളിൽ ഇന്ത്യൻ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണു. അപകടത്തിൽ പെട്ട മേജർ ജനറൽ ഉൾപ്പെടെയുള്ള മൂന്ന് സൈനിക ഉദ്യോഗസ്ഥരും അത്ഭുതകരമായി പരുക്കുകളോടെ രക്ഷപ്പെട്ടു. മെയ് 20-നായിരുന്നു അപകടം...
