India
Popular
Most Recent
ടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി
ഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം ആപ്പിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം ശരിവെച്ച് ഡൽഹി ഹൈക്കോടതി. സർക്കാർ നടപടി നിയമപരമായി ശരിയാണെന്നും ആലോചനയില്ലാതെ എടുത്ത തീരുമാനമല്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് തേജസ്...
