International
Popular
Most Recent
സെമി ടിക്കറ്റ് ഉറപ്പിച്ച് ലോകചാമ്പ്യൻമാർ; അധികസമയത്ത് മൂന്ന് ഗോൾ
ലോകചാമ്പ്യൻമാരായ അർജന്റീന ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു. അധികസമയം വരെ നീണ്ട പോരാട്ടത്തിൽ പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്സർലൻഡിനെ 3-1ന് തോൽപ്പിച്ചാണ് അർജന്റീന അവസാന നാലിലെത്തിയത്. ഇനി സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് അർജന്റീന...
