International
Popular
Most Recent
അമേരിക്കയുമായി ഒരു ചര്‍ച്ചയും നടക്കുന്നില്ല; ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സിന്‍ റെസായി
ടെഹ്‌റാന്‍: അമേരിക്കയുമായി ഒരുതരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സിന്‍ റെസായി വ്യക്തമാക്കി. സാമ്പത്തിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നതിനും ആഗോളതലത്തില്‍ എണ്ണവില വര്‍ധിക്കുന്നത് തടയുന്നതിനുമായി അമേരിക്ക നടത്തുന്ന വ്യാജ അവകാശവാദങ്ങള്‍ മാത്രമാണിതെന്ന് അദ്ദേഹം...
