Kerala
Popular
Most Recent
വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര് സുഗതന് രണ്ടാം പ്രതി
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സില്‍ രജിസ്റ്ററില്‍ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന എല്‍.ഡി.എഫ് പരാതിയില്‍ മേയര്‍ വി.വി. രാജേഷ്, കൗണ്‍സിലര്‍ ആര്. സുഗതന്, കോര്പ്പറേഷന് സെക്രട്ടറി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സുഗതന്റെ വ്യാജ ഒപ്പ്...
