Kerala
Popular
Most Recent
“മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പൂര്‍ണ സന്തോഷവനാണ്”: കെസി വേണുഗോപാല്‍
ഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതില്‍ താന്‍ പൂര്‍ണ്ണ സന്തോഷവാനാണെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം, ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്ന്...
